വെബ്സൈറ്റ് നിർമ്മിച്ച്, കണ്ടന്റ് ക്രിയേറ്റ് ചെയ്ത്, രണ്ട് രൂപ നിരക്കിൽ 1000 പേരിലേക്ക് എത്തിച്ച് പരസ്യത്തിലൂടെ മികച്ച വരുമാനം ഉണ്ടാക്കിയാലോ. ഇപ്പോൾ നിരവധി ആളുകൾ സമ്പാദിക്കാനായി ഉപയോഗിക്കുന്ന മാർഗമാണിത്. തുടക്കത്തിൽ പോക്കറ്റ് മണി എന്നതിൽ തുടങ്ങി മുഴുവൻ സമയ സമ്പാദ്യം എന്ന രീതിയിലേക്ക് ഇതിനെ വളർത്തിയെടുക്കാൻ സാധിക്കും.
ഇതിൽ പറയുന്നത് നിങ്ങൾക്ക് സൗജന്യമായി വെബ്സൈറ്റ് നിർമിക്കാനും നിങ്ങൾക്ക് കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ മടിയാണെങ്കിൽ Ai ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യാനും പരസ്യ ഏജൻസികളെ സമീപിക്കാനും അതുവഴി ആൾക്കാരിലേക്ക് എത്തിക്കാനും പണം സമ്പാദിക്കാനുള്ള വഴികളാണ്.
ഈ കണ്ടന്റിന്റെ കോപ്പിറൈറ്റ് Let's Groww യിൽ മാത്രമായിരിക്കും. അനുവാദമില്ലാതെ പകർത്തുന്നത് IT നിയമ പ്രകാരം കുറ്റകരമാണ്.
എങ്ങനെയാണ് വരുമാനം ഉണ്ടാവുന്നത്.
നിങ്ങൾ ഒരു വെബ്സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ അതിൽ കാണുന്ന പരസ്യങ്ങൾക്ക് വെബ്സൈറ്റിന്റെ ഉടമയ്ക്ക് പണം ലഭിക്കുന്നു. നിങ്ങൾ എത്ര സമയം ആ വെബ്സൈറ്റിൽ ഉണ്ടായിരിക്കുന്നു, ആ പരസ്യം ക്ലിക്ക് ചെയ്യുന്നു, അതിൽ കാണുന്ന പ്രവർത്തി പൂർത്തിയാക്കുന്നു എന്നതിനെ ആസ്പദമാക്കിയിരിക്കും വരുമാനത്തിന്റെ തോത്. ഓരോ പരസ്യ ഏജൻസികളും വ്യത്യസ്തതരം ആയിട്ടാണ് പണം നൽകുന്നത്.
വെബ്സൈറ്റ് എങ്ങനെ നിർമിക്കാം.
വെബ്സൈറ്റ് നിർമ്മിക്കാൻ ഒട്ടനവധി മാർഗങ്ങളുണ്ട്. നിങ്ങൾക്ക് കോഡിംഗ് അറിയാവുന്ന വ്യക്തിയാണെങ്കിൽ അതുവഴി വെബ്സൈറ്റ് നിർമിക്കാം. പണം കൊടുത്തു നിർമ്മിക്കാം എങ്കിൽ അങ്ങനെയും നിർമ്മിക്കാം. എന്നാൽ ഇവിടെ പറയുന്നത് സൗജന്യമായി നിർമ്മിക്കാൻ പറ്റുന്ന ടൂളിനെ കുറിച്ചാണ്. ഗൂഗിളിൻ്റെ ബ്ലോഗർ പ്ലാറ്റ്ഫോം വഴി സൗജന്യമായി വെബ്സൈറ്റ് നിർമിക്കാൻ കഴിയും. അങ്ങനെ നിർമ്മിച്ച വെബ്സൈറ്റിന് നിങ്ങൾക്ക് ഇഷ്ടമുള്ള തീമുകൾ നൽകാനും, സ്വന്തമായുള്ള വെബ്സൈറ്റ് അഡ്രസ് (Domain name) നൽകാനും കഴിയും. ഇഷ്ടാനുസരണം ഉള്ള വെബ്സൈറ്റ് അഡ്രസ്സുകൾക്ക് പണം നൽകണമെന്ന് ആദ്യമേ പറയട്ടെ. yoursitename.blogspot.com വെബ്സൈറ്റ് അഡ്രസ് ആണ് നിങ്ങൾക്ക് സൗജന്യമായി ഇതിലൂടെ ലഭിക്കുന്നത്. ഇവിടെ yoursitename എന്നത് നിങ്ങൾ പേരായിരിക്കും.
വെബ്സൈറ്റ് തീമുകൾ മാറ്റാം
സൗജന്യമായി പ്രീമിയം ടീമുകൾ ലഭിക്കുന്ന വെബ്സൈറ്റുകൾ ലഭ്യമാണ്. അത്തരത്തിലുള്ളവയിൽ പോയി നിങ്ങൾക്ക് ഇഷ്ടാനുസൃതമുള്ള ടീമുകൾ സെലക്ട് ചെയ്തു ഡൗൺലോഡ് ചെയ്ത് ബ്ലോഗറിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ വെബ്സൈറ്റ് പ്രീമിയം ലെവലിലേക്ക് മാറുന്നു.
കണ്ടൻ്റ് ക്രിയേറ്റ് ചെയ്യാം.
നിങ്ങൾ നിങ്ങളുടെ വെബ്സൈറ്റിൽ ഏതെങ്കിലും ഒരു ആശയത്തിൽ പ്രവർത്തിക്കുന്നതിനുവേണ്ടി തിരഞ്ഞെടുക്കുക. നിങ്ങൾ വാർത്തകൾ നൽകുന്നതാണ് എങ്കിൽ അങ്ങനെ. ഇല്ലെങ്കിൽ ടെക്നോളജി ജോബ് എന്നിങ്ങനെയുള്ള ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യുക. അല്ലെങ്കിൽ ട്രാവൽ ബ്ലോഗ്, എഡ്യൂക്കേഷൻ ബ്ലോഗ് തുടങ്ങി നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു ജേർണൽ സെലക്ട് ചെയ്യുക. ആൾക്കാർക്ക് ഏതാണ് കൂടുതൽ താല്പര്യം അത്തരത്തിലുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നത് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇനി നിങ്ങൾക്ക് കണ്ടെന്റ് ക്രിയേറ്റ് ചെയ്യാൻ മടിയാണെങ്കിൽ Chat GPT, Google Gemini പോലെയുള്ള എഐ ഉപയോഗിച്ച് നിങ്ങൾക്ക് കണ്ടെന്റ് ക്രിയേറ്റ് ചെയ്യാവുന്നതാണ്. Ai ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യുന്ന കണ്ടൻ്റുകൾക്ക് ആവശ്യമായ തിരുത്തുകൾ വരുത്തിയാൽ നന്ന്.
പരസ്യങ്ങൾ എങ്ങനെ ലഭിക്കും.
പരസ്യം നൽകാനായി ഒട്ടനവധി മാർഗ്ഗങ്ങൾ ലഭ്യമാണ്.
ഗൂഗിളിൻ്റെ അഡ്സെൻസ് ( കോപ്പിറൈറ്റുകൾ ഉള്ള കണ്ടെന്റുകൾ ലഭ്യമല്ല, നിങ്ങൾ സ്വന്തമായി ക്രിയേറ്റ് ചെയ്യുന്നതാണെങ്കിൽ അപ്ലൈ ചെയ്യാവുന്നതാണ്)
Adgebra (മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന ഏജൻസി ആണിത് - കോപ്പി ചെയ്യുന്ന ഉള്ളടക്കത്തിലും ഇത് ലഭ്യമാണ്)
Desipearl (മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്- കോപ്പി ചെയ്യുന്ന ഉള്ളടക്കം ആണെങ്കിൽ പോലും ഇത് ലഭ്യമാണ്)
Monetag ( ഇതിൽ മലയാളത്തിലുള്ള പരസ്യങ്ങൾ ലഭ്യമല്ല)
ഇത്തരത്തിൽ നിരവധി ആയിട്ടുള്ള വെബ്സൈറ്റുകൾ വഴി നിങ്ങൾക്ക് നിങ്ങളുടെ സൈറ്റിൽ പരസ്യം നൽകാൻ സാധിക്കും. ഇതിൽ പറഞ്ഞിട്ടുള്ള വെബ്സൈറ്റുകൾ തുടക്കക്കാർക്ക് പറ്റിയിട്ടുള്ളതാണ്. ഇതുകൂടാതെ നിങ്ങളുടെ വെബ്സൈറ്റിൽ വലിയ തോതിലുള്ള വായനക്കാർ ഉണ്ടെങ്കിൽ അപ്ലൈ ചെയ്യാൻ പറ്റിയ പരസ്യം വെബ്സൈറ്റുകൾ പിന്നെയും ലഭ്യമാണ്. പക്ഷേ ഒന്നും തുടക്കക്കാർക്ക് ലഭ്യമായിട്ടുള്ളതല്ല. (Eg, Mgid, Taboola)
വെബ്സൈറ്റ് പങ്കുവയ്ക്കുക.
വെബ്സൈറ്റ് ക്രിയേറ്റ് ചെയ്ത് കണ്ടൻ്റുകൾ ക്രിയേറ്റ് ചെയ്തു പരസ്യവും നിങ്ങളുടെ വെബ്സൈറ്റിൽ പ്ലേസ് ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ വെബ്സൈറ്റുകൾ പരമാവധി ആൾക്കാരിലേക്ക് ഷെയർ ചെയ്യാവുന്നതാണ്. അതിനായി നിങ്ങൾ വാട്സ്ആപ്പ് ടെലിഗ്രാം ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്താം. അല്ലാതെ പക്ഷം താഴെ നൽകിയിട്ടുള്ള വെബ്സൈറ്റിൽ നിന്ന് ചെറിയ രൂപ നിരക്ക് വായനക്കാരെ വാങ്ങാവുന്നതാണ്. അതിൽ വായനക്കാരുടെ രാജ്യം, വെബ്സൈറ്റ് സന്ദർശിക്കുന്ന സമയം എന്നിവ അടിസ്ഥാനപ്പെടുത്തി തിരക്കിൽ വ്യത്യാസം വരും. ഇന്ത്യൻ വായനക്കാരെ കുറഞ്ഞത് രണ്ട് രൂപ നിരക്കിൽ ആയിരം പേരെ ലഭിക്കുന്നതാണ്.
വെബ്സൈറ്റിലേക്ക് വ്യൂവേഴ്‌സ് വാങ്ങുന്ന സൈറ്റ് അറിയാൻ ഇവിടെക്ലിക്ക് ചെയ്യുക. വെബ്സൈറ്റ് വ്യൂവേഴ്സ് മാത്രമല്ല ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം യൂട്യൂബ് ടെലിഗ്രാം തുടങ്ങി എല്ലാ സോഷ്യൽ ആവശ്യമായ ലൈക്ക്, സബ്സ്ക്രൈബേഴ്‌സ്, ഫോളോ, വ്യൂ, കമൻ്റ്, കമൻ്റ് ലൈക്ക് തുടങ്ങി A-Z ഫീച്ചറുകൾ ഇതിൽ നിന്ന് വാങ്ങാവുന്നതാണ്. PayTM, Phonepe ഉപയോഗിച്ച് അതിലേക്ക് പണം ചേർത്ത് സേവനങ്ങൾ വാങ്ങാവുന്നതാണ്. നിങ്ങൾക്ക് വിശ്വാസ്യത വരാൻ വേണ്ടി ആദ്യം ഒന്നോ പത്തോ രൂപയോ അഡ് ചെയ്യാവുന്നതാണ്. Click Here
Join Our Telegram Channel For Malayalam Online Earning Updates - Click Here To Join