ആശയം കണ്ടെത്തുക
ആദ്യം നിങ്ങൾ ചെയ്യേണ്ടത് ആപ്പുകൾക്കായി വ്യത്യസ്തമായ ആശയം കണ്ടെത്തുക എന്നതാണ്. കൂടുതലായി ലഭ്യമായിട്ടുള്ള ആശയങ്ങൾ ഒഴിവാക്കാവുന്നതാണ്. തികച്ചും വ്യത്യസ്തമായതും ആൾക്കാർക്ക് കൂടുതൽ ആവശ്യമുള്ളതുമായ ആശയങ്ങൾ കണ്ടെത്തുക. അതിനാവശ്യമായ വിവരങ്ങൾ അന്വേഷിക്കുക.അപ്ലിക്കേഷൻ എങ്ങനെ നിർമിക്കാം
സൗജന്യമായി അപ്ലിക്കേഷൻ നിർമിക്കാൻ കുറച്ച് വെബ്സൈറ്റുകൾ ലഭ്യമാണ്. നിങ്ങളുടെ സൗകര്യാർത്ഥം ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.ഈ വെബ്സൈറ്റുകൾ തികച്ചും സൗജന്യമാണ്. ഈ വെബ്സൈറ്റുകളിൽ പ്രീമിയമായും ആപ്പുകൾ നിർമ്മിക്കാവുന്നതാണ്. ഇത്തരത്തിൽ നിരവധി വെബ്സൈറ്റുകൾ ഉണ്ടെങ്കിലും എല്ലാം പൂർണമായും സൗജന്യമല്ല. എന്നാൽ ഇവയിൽ നിങ്ങൾക്ക് സൗജന്യമായി അപ്ലിക്കേഷൻ നിർമ്മിക്കാനും ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ്‌ലോഡ് ചെയ്യാനും വിവിധ പരസ്യ ഏജൻസികൾ വഴി പരസ്യം നൽകി കാണാൻ സമ്പാദിക്കാൻ സാധിക്കും.
ഇവയിൽ ഏതെങ്കിലും ഒരു സൈറ്റിൽ കയറി Sign Up ചെയ്ത് നിങ്ങൾക്ക് വേണ്ട ഫീച്ചറുകൾ സെലക്ട് ചെയ്തു ആപ്പിന്റെ പേര് ലോഗോയും കൊടുത്ത് നിങ്ങൾക്ക് നിർമ്മിക്കാവുന്നതാണ്.
ഈ കണ്ടന്റിന്റെ കോപ്പിറൈറ്റ് Let's Groww യിൽ യിൽ മാത്രമായിരിക്കും. അനുവാദമില്ലാതെ പകർത്തുന്നത് IT നിയമ പ്രകാരം കുറ്റകരമാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലിസ്റ്റ് ചെയ്യുമ്പോൾ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ 25$ നൽകേണ്ടതുണ്ട്. അങ്ങനെ ക്രിയേറ്റ് ചെയ്ത അക്കൗണ്ടിൽ എത്ര അപ്ലിക്കേഷൻ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലിസ്റ്റ് ചെയ്യുന്നതിനെ സംബന്ധിച്ച് നിങ്ങൾ ആപ്പ് നിർമ്മിച്ച വെബ്സൈറ്റിൽ തന്നെ വിവരങ്ങൾ ഉണ്ടായിരിക്കും.
ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ ടെലിഗ്രാം വഴിയോ whatsapp വഴിയോ നിങ്ങൾക്ക് അപ്ലിക്കേഷൻ ആൾകാരിലേക്ക് അയക്കാവുന്നതാണ്.
വെബ്സൈറ്റ് നിർമ്മിച്ച്, കണ്ടന്റ് ക്രിയേറ്റ് ചെയ്ത്, രണ്ട് രൂപ നിരക്കിൽ 1000 പേരിലേക്ക് എത്തിച്ച് പരസ്യത്തിലൂടെ മികച്ച വരുമാനം ഉണ്ടാക്കണോ.. ? പോസ്റ്റ് ഉടൻ വരുന്നു. Lets groww ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യൂ.